ഒരു യഥാർത്ഥ ജനാധിപത്യ സര്ക്കാര് സംസ്ഥാനത്തിലോ കേന്ദ്രത്തിലോ അധികാരത്തിൽ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ. ഈ പത്രിക ഇപ്പോൾ വളരെ പ്രിമിറ്റീവ് ആയ ഒരു അവസ്ഥയിലാണു.
- തെരെഞ്ഞെടുപ്പ്:
- തെരെഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി ഒരു മണ്ഢലത്തിലേ മത്സരിക്കാവൂ എന്ന ശുപാർശ്ശ നടപ്പിലാക്കും.
- NOTA വോട്ടുകളാണ് എണ്ണത്തിൽ കൂടുതലെങ്കിൽ ആ തെരെഞ്ഞെടുപ്പ് റദ്ദാക്കും.
- തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരും.
- ജനാധിപത്യം:
- പാർലമെന്റിലോ നിയമസഭയിലൊ നിയമനിർമ്മാണത്തിനായി ബിൽ അവതരിപ്പിച്ചു വോട്ടിംഗ് നടത്തുമ്പോൾ വിപ്പ് നൽകുന്നതു നിരോധിക്കും. പാർട്ടിയുടെ തീരുമാനത്തിനനുസരിച്ചു വോട്ടു ചെയ്യാനുള്ള യന്ത്രങ്ങൽ അല്ല സഭാംഗങ്ങൾ. അവരുടെ അഭിപ്രായത്തിനും അഭിപ്രായ വ്യത്യാസത്തിനും അനുസരിച്ചു വോട്ടു ചെയ്തെങ്കിലേ അതു ജനാധിപത്യമാവൂ. അല്ലെങ്കിൽ എതെകിലും കോർപ്പറേറ്റുകളുടെ താത്പര്യത്തിനായി ഭരണകക്ഷി ചുട്ടെടുക്കുന്ന നിയമത്തെ പിന്തുണക്കാൻ എം പി മാർ നിർബന്ധിതരാവും. ഇപ്പോൽ അതാണു നടക്കുന്നത്.
- നയം: എല്ലാ ഭാരതീയരും തുല്യരാണ്:
- പ്രോട്ടോക്കോൾ നിയമങ്ങൾ റദ്ദാക്കും. എല്ലാ ഭാരതീയരും തുല്യരാണു. അതിൽ ചിലരെ മറ്റു ചിലരേക്കാൾ കൂടുതൽ തുല്യരാക്കുന്നത് ഭരണഘടനയേ പരിഹസിക്കലാണു.
- വി ഐ പി കൾക്കുള്ള പൊലീസ് എസ്കോർട്ട് പൂർണ്ണമായി നിർത്തും.
- വാഹനത്തിൽ വക്കുന്ന ബീക്കൺ ലൈറ്റ് പൊലിസ് ഫ്ലൈയിംഗ് സ്ക്വാഡിനും ആംബുലൻസിനും ഫയർ ഫോഴ്സിനും മാത്രമായി പരിമിതപ്പെടുത്തും.
- ഗതാഗത നിയമങ്ങൾ മന്ത്രിമാർക്കും മറ്റു വി ഐ പി കൾക്കും ബാധകമാക്കും.
- ട്രാഫിക്ക് ഡൂട്ടിയിൽ ജങ്ങ്ഷനുകളിൽ നിൽക്കുന്ന പൊലീസ് കോൺസ്റ്റബിൾമാർ അതിലേ കാറിൽ പോകുന്ന മന്ത്രിമാരേയും, ജഡ്ജിമാരേയും, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരേയും തിരക്കുള്ള ജോലിക്കിടയിലും അതു നിർത്തിവച്ചു സല്യൂട്ട് ചെയ്യുന്ന, ലോകത്തു മറ്റൊരു ജനാധിപത്യ രാജ്യത്തും കാണാൻ കഴിയാത്ത, അതിവിചിത്രമായ കാഴ്ച്ച അവസാനിപ്പിക്കും.
- പത്മ അവാർഡുകളും (പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ) ഭാരത് രത്ന അവാർഡും നിർത്തലാക്കും. നിലവിലുള്ള പത്മ ജേതാക്കൾക്കു നൽകിവരുന്ന പ്രോട്ടോക്കോൾ മുൻഗണനകൾ നിർത്തലാക്കും (അതിനു വേണ്ടിയാണല്ലോ പത്മ കിട്ടാനുള്ള കഷ്ടപ്പാടൊക്കെ).
- മരിക്കുന്ന മഹാന്മാരുടെ സംസ്ക്കാരച്ചടങ്ങിനു നൽകി വരുന്ന ആചാര വെടി ഉൾപ്പെടെയുള്ള ഔദ്യോഗിക ബഹുമതികൾ നിർത്തലാക്കും. ഇതൊക്കെ ആധുനിക കാലത്തെ നാട്ടു പ്രമാണിമാർക്കുള്ളതാണു. ഫ്യൂഡൽ സംസ്കാരത്തിന്റെ ശേഷിപ്പുകളാണു. നമ്മുടെ നാട്ടിലെ ഒരു കർഷകനോ അധ്യാപ്കനോ മീൻപിടുത്തക്കരനോ ഒരു സാധാരണ കൂലിത്തൊഴിലാളിയോ രാഷ്ട്രത്തിനു നൽകുന്ന സേവനങ്ങൾ അളക്കാനോ അതിനു ബഹുമതി നൽകാനോ സംവിധാനങ്ങളില്ല, അതു അസാധ്യവുമാണു. പിന്നെയെന്തിനു ചില പ്രഭുക്കന്മാരെ മാത്രം ആദരിക്കണം?
- നയം: ചികിത്സയും വിദ്യാഭ്യാസവും എല്ലാവർക്കും പൂർണ്ണമായി സൗജന്യമാക്കും.
- വിദ്യാഭ്യാസം ബിരുദ തലം വരെ എല്ലാവർക്കും പൂർണ്ണമായി സൗജന്യമാക്കും.
- രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളും ദേശസാത്കരിക്കും, അതായതു പിടിച്ചെടുത്തു സർക്കാർ നിയന്ത്രണത്തിലാക്കും.
- മുഴുവൻ സ്വകാര്യ മെഡിക്കൽ കോളേജുകളും ദേശസാത്കരിക്കും.
- നയം: രജ്യത്തെ എല്ലാ പൊതു റോഡുകളും സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തും.
- പൊതു റോഡുകൾ സ്വകാര്യ കമ്പനികൾക്കു നൽകിക്കൊണ്ടുള്ള എല്ലാ ബി ഓ ടി കരാറുകളും റദ്ദാക്കും.
- പകരം പാതയില്ലാത്ത സ്ഥലങ്ങളിൽ റ്റോൾ പിരിവു പൂർണ്ണമായി നിർത്തും.
- നയം: നഗര പൊതു ഗതാഗത സംവിധാനം ദേശസാത്കരിക്കും.
പൊതു ഗതാഗത സംവിധാനത്തേക്കുറിച്ചു പഠിക്കാൻ ഇ. ശ്രീധരൻ മുതലായവരെ ഉൾപെടുത്തി സർക്കാർ നിയോഗിച്ച കമ്മീഷൻ രണ്ടു വർഷം മുൻപ് ഇത്തരം ഒരു ശുപാർശ വെച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ ബസ്സ് മുതലാളിമാരിൽ നിന്നും സ്തിരമായി പണം വാങ്ങുന്ന സർക്കാർ ആ റിപ്പോർട്ട് പൂഴ്ത്തി. - നയം: തന്ത്രപ്രധാന ഖനന മേഖലകൽ പൊതുമേഖലയിൽ നിലനിർത്തും.ഖനന മേഖലയിൽ തന്ത്രപ്രധാനമായവ, ഉദാ: പെട്രോളിയവും പ്രകൃതിവാതകവും, പൊതുമേഖലയിൽ തന്നെ നിലനിർത്തും. എങ്കിലേ അവയുടെ വില നിയന്ത്രണം പ്രായോഗികമാവൂ.
- എല്ലാ ഇന്ത്യൻ പൗരന്മാരുടേയും സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളേക്കുറിച്ചുമുള്ള വിവരങ്ങൾ പരസ്യപ്പെടുത്തും. അവയിലുള്ള മുഴുവൻ പണവും പിടിച്ചെടുക്കും.
- കേന്ദ്ര മന്ത്രിമാർക്കു സൗജന്യമായി ലഭിക്കുന്ന അത്രയും എൽ പി ജി സിലിണ്ടറുകൾ എല്ലാ ജനങ്ങൾക്കും സൗജന്യമായി നൽകും.
- മന്ത്രിമാർക്കു പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം നിയമം മൂലം നിർത്തലാക്കും. നിലവിൽ മുൻ മന്ത്രിമാരുടെ സ്റ്റാഫിനു നൽകിവരുന്ന പെൻഷൻ നിർത്തലാക്കും.
- പി എസ്സ് സി വഴിയല്ലാതെയുള്ള നിയമനങ്ങൽ നിരോധിക്കും. എയ്ഡഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുക്കും. നിലവിലുള്ള നിയമനങ്ങൽ നിലനിർത്തും.
- പൊലീസിന്റെ ഹെൽമറ്റ് വേട്ട അവസാനിപ്പിക്കും. ഹെൽമറ്റു കംബനിക്കാരുടെ കോഴ എന്റെ മന്ത്രിസഭയിലെ മന്ത്രിമാർക്കു വേണ്ട.
- ബി എസ്സ് എൻ എൽ പൂട്ടാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കും. ബി എസ്സ് എൻ എൽ മൊബൈൽ നെറ്റ് വർക്കിലെ സിഗ്നൽ നിലവാരം മെച്ചപ്പെടുത്തുകയും ഇൻഡോർ കവറേജ് പുന:സ്താപിക്കുകയും ചെയ്യും.
- വൈദ്യുതി ബോർഡ് സ്വകാര്യവത്കരികാനായി ഇപ്പോൾ തുടങ്ങിവച്ചിട്ടുള്ള നടപടി നിർത്തും. വൈദ്യുതി ബോർഡ് സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തും.
- അപേക്ഷകൾക്കു രേഖകൾ ഗസറ്റ്ഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം എന്ന നിബന്ധന എടുത്തു കളയും.
- സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും തൊഴിൽ സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തും.
മോഹം വെറുതേയായിരിക്കാം, എന്നാലും ഇതേ മോഹം വേറെ എത്ര പേർക്ക് ഉണ്ട് എന്നറിയാനൊരു താത്പര്യം, അതാണു ഈ ലേഖനത്തിനു പുറകിൽ.
എറണാല്ലങ്ക ളം ിയാജക മല്ലലം
ReplyDeleteപാതുേജ ല്‍ങ്ങളില്ല നി്രല്‍ന്ന് ലഭ്രില്‍ച്ച ില്ലല്‍ദ്ദശല്‍ങ്ങളെും അഭിപായല്‍ങ്ങളും കാഡീകരില്‍ച്ച് തയാേറാല്‍േ്രക്ക്രിയത്
1. കൂടിവല്ലം: ഏല്ലഗ്ഗവും കൂടുതെല്ല ആളുകല്ല പതികരില്‍ച്ചത് ല്ലങ്കടിവല്ല്രല്‍ത്തില്ലക്ല വിഷയല്‍ത്തിലാെണ്. ഇല്‍െക്കാര്യം അടിയല്‍ന്തിര പാധാന്യല്‍ത്താട കണല്‍ക്കിലട്രുല്ലങ്ങം.
േ
െല്ലമ്ല ഇതുവെര ിരവധി കാടികളാണ്െ വിവിധ പല്‍േദ്ധതികളുട പരില്ല പാഴാല്‍ക്കില്‍ക്കളെല്‍ഞ്ഞേില്‍ട്ടുല്ല�ത്. ഈ പല്‍ദ്ധതികളുട നടല്‍ത്തില്‍പ്പില്ല വല്‍ന്നില്‍െട്ടുല്ല പാരായ്മകല്ല� പരിശാധിേല്‍ച്ച് പരിഹാരം ക േല്‍�ല്‍ത്താല്‍ന്‍ കഴിയൂല്‍ന്നവ െഎതയും വഗം പൂല്ല�ല്‍ത്തിയാ്രല്ലങ്ങം
േ
ല്ലമ്ല ഇല്‍പ്പാല്ല� പാതിവഴിയില്ല� േഎല്‍ത്തി ില്ല�ല്ലങ്ങല്‍ന്ന ല്ലങ്കടിവല്ല� പല്‍ദ്ധതികല്ല� പുന:പെരിശാധില്‍ച്ച് ഓരാ പദശല്‍ത്തേയും ജ ല്‍ങ്ങളുേട അ്രഭേിപൊയം കണല്‍ക്കിലടുെല്‍ത്ത് യ്രുല്‍ദ്ധകാലാടില്ലെ�ാനല്‍ത്തില്ല� പൂല്ല�ല്‍ത്തിയാല്ലങ്ങം.
ല്ലമ്ല ചല്ല�ാ ം, വൈല്‍പ്പില്ല� പാലെുല്ല� തീരപദശല്‍ങ്ങളിലേയും നഗരല്‍ത്ത ്രചേുല്ലഗ്ഗില്‍ക്കെിടല്ലങ്ങല്‍ന്ന ദെീപുകളിലും പത്യക പല്‍ദ്ധതികല്ല� ടല്‍പ്പ്രിേലാല്ലങ്ങം.
2. മാലിന്യ ില്ല�ല്‍മ്മാല്ല�ജനം: അല്‍ന്താരാല്ലക്ഷ ഗരമായി വളര്ല്ലണ്‍കാ്രിരില്ലങ്ങല്‍ന്ന കാല്‍ച്ചില്‍ക്ക്െ അല്ലട്ടയാജ്യമാെയ ഒല്ലഞ്ഞ മാലിന്യേ ില്ല�ല്‍മ്മാല്ല�ജന പല്‍ദ്ധതി ഇതുവര ടല്‍പ്പില്ല�ാല്ലങ്ങവാല്‍ന്‍ കെഴില്‍ഞ്ഞില്‍ട്ടില്ല�. കാല്‍ച്ചിയുട തീരാശാപമാെയി മാറിെല്‍ക്കഴില്‍ഞ്ഞില്‍ട്ടുല്ല� കാതുക് ശല്യം, സീവജ്െ, െേഡനജ് എല്‍ന്നിവല്ല�്െ ശാല്ല�്രീേയമായ പരിഹാരം കാ്രല്ലഞ്ചം
ല്ലമ്ല ബല്ല�പുരം ല്‍പ്ലാല്ലക്ല് കൂട്രുതല്ല� കാര്യല്‍ക്ഷമമായി പവല്ല�ല്‍ത്തില്‍പ്പില്ലങ്ങവാല്ലട്ടല്ല�്ര ടപടികല്ല� സ്വീകരില്ലങ്ങം
ല്ലമ്ല സ്വീവജ്, െേഡനജ് പല്‍ദ്ധതികല്ല�െ ശാസ്്രതേീയമായും സമയബല്ല�ിതമ്രായും പൂല്ല�ല്‍ത്തീകരില്ലങ്ങം
ല്‍പ്ലാല്ല�ിക് മാലി ്യം ശാസ്തീയമായി കൈകാര്യം ചല്‍യ്യുവാല്‍ന്‍ നടപടികല്ല� െസ്വീകരില്ലങ്ങം
3. ഗതാഗത പശ് ല്‍ങ്ങല്ല�: അല്‍ന്താരാല്ലക്ഷ്ര് നഗരമായി വളര്ല്ലണ്‍്രകാിരില്ലങ്ങല്‍ന്ന കാല്‍ച്ചിയിലെ ഗതാഗത പശ്െ ല്‍ങ്ങല്ല� പെരിഹരില്ലങ്ങവ്രാല്‍ന്‍ ആവശ്യമായ മല്ല�ല്‍പ്പാലല്‍ങ്ങല്ല�, റയില്ല�േ വല്ല�ഷല്ലട്ടകളുട ആെധുനികവേല്ലേ�ല്‍ക്കരണം, െകൂടുതല്ല� ബസ് ടല്ല�മി ലുകല്ല�, പഴയ െ റയില്ല�വ ല്ല�ഷല്ലക്ല പുനല്ലഞ്ഞെല്‍ദ്ധാരണേം േഎല്‍ന്നെിവല്ല�് പത്യക പാധാ ്യം നല്ല�ല്ലങ്ക്രല്‍േന്നതുക്രൂടാത ജലഗതാഗത മാല്ല�ല്‍ഗ്ഗല്‍ങ്ങെല്ല� പരമാവധി ഉപയാഗല്‍പ്പടുല്‍ത്തുവാല്ലട്ടം ശമേില്ലങ്ങെം.
ReplyDeleteല്ലമ്ല ശാച ്രീയാവല്ല�യില്ല� കിടേല്ലങ്ങല്‍ന്ന റാഡുകല്ല� പുനല്ല� ില്ല�ല്‍േമ്മില്ലങ്ങക, കാല്‍ച്ചിയുട പാല്‍ന്ത പദശല്‍െങ്ങളില്ല� ഇെടറ്രാഡുകള്രിേലൂട മിനി ബല്ലേ�ുകല്ല� ഓടെില്‍ച്ച് യാതാ സൗകര്യം വല്ല�ല്‍ദ്ധില്‍പ്പ്രില്ലങ്ങക എല്‍ന്നീ കാര്യല്‍ങ്ങല്ല�ല്‍ക്ക് പത്യക പരിഗണ നല്ല�ല്ലങ്കം്ര.േ
കാല്‍ച്ചി ഗരല്‍ത്തില്ല� പാതെുഗതാഗത സംവിധാനല്‍െത്തി ് കൂടുതല്ല� പാധാന്യം ല്ല�ല്ലങ്കം
്രപുതിയതായി നില്ല�ല്‍മ്മില്ലങ്ങല്‍ന്ന റാഡുകല്ല�ല്‍ക്ക് 10 വല്ല�ഷേല്‍ത്ത മി ിമം ഗ്യാര ല്‍�ിെ ഉല്‍�ായിരില്‍ക്കണം എല്‍ന്ന് നിഷ്ല്‍ക്കല്ല�ഷില്ലങ്ങം.
ല്ലമ്ല വിവിധ ദ്വീപുകള തല്‍മ്മില്ല� ബല്ല�ില്‍പ്പില്ലങ്ങെല്‍ന്ന കാര്യല്‍ക്ഷമമായ ജലഗതാഗത സല്ല�ല്ല�ീസുകല്ല� ആരംഭില്‍ച്ച് ദ്വീപ് ിവാസികല്ല�ല്‍ക്ക് നഗരവുമായി ബല്ല�ല്‍പ്പടുവാല്ലട്ടല്ല� സൗകര്യല്‍ങ്ങെല്ല� വിപുലീകരില്ലങ്ങകയും ചല്‍യ്യും
4. അടില്ല�ാെ സൗകര്യവികസനം:
ടല്‍പ്പാതകല്ല�, പാല്ല�ല്‍ക്കില്‍ങ്ങ് സൗകര്യല്‍ങ്ങല്ല� എല്‍ന്നിവ കാര്യല്‍ക്ഷമമാല്ലങ്ങക, ബസ് ല്ല�ഷല്ലട്ടകളിലും ആവശ്യമാേയ മല്ലഗ്ഗിടല്‍ങ്ങളിലും ശുചിത്വം നില ില്ല�ല്‍ത്തില്‍ക്കാുല്ല� കംഫല്ല�ല്‍ട്ട് ല്ല�െഷല്ലട്ടകല്ല� ല്ല�ാപില്ലങ്ങക േഎല്‍ന്നീ കാര്യല്‍ങ്ങല്ല�ല്‍ക്ക് മുല്‍ന്‍ഗണന ല്ല�ല്ലങ്കം.
കാല്‍ച്ചിയില മുഴുവല്‍ന്‍ ഭെവനരഹിതല്ലെ�ല്ലങ്ങം പാല്ല�ല്‍പ്പിട സൗകര്യം ഒല്ലഞ്ഞല്ലങ്ങവാല്‍ന്‍ സമയബല്ല�ിതമായി പല്‍ദ്ധതി ആവിഷ്ല്‍ക്കരില്ലങ്ങം
ിലവിലുല്ല� തുറല്ല�ായ കളില്ല�ലല്‍ങ്ങല്ല� പരമാവധി പാതുജനല്‍ങ്ങല്ല�ല്‍ക്ക് ഉപയാെഗില്ലങ്ങവാല്‍ന്‍ കഴിയുല്‍ന്നേ രീതിയില്ല� സംരല്‍ക്ഷില്ലങ്ങം.
പാതു മാല്ല�ല്‍ക്കല്ലഗ്ഗുകല്ല� െ വീകരില്‍ച്ച് അടില്ല�ാന സൗകര്യല്‍ങ്ങല്ല� ഒല്ലഞ്ഞല്ലങ്ങം.
പല്ല�ിമകാല്‍ച്ചി വികസ അതാറില്ലെഗ്ഗിയുട സാധ്യതകല്ലേ� ആരായും.െ
ല്ലമ്ല വയാജനല്‍ങ്ങല്ല�, വിധവകല്ല�,േ അശരണരായ ല്ലങ്കല്‍ട്ടികളും അല്‍മ്മമാല്ലഞ്ഞം ല്‍മ്മുട സജീവ പരിഗണനയിലുല്‍െ�ാല്ലങ്കം. അവല്ല�ല്ലങ്ങവല്‍�ി ഇല്‍ന്ന് പവല്ല�ല്‍ത്തില്ലേങ്ങല്‍ന്ന കല്‍ന്ദല്‍ങ്ങല്ല്ര� പരിശാധില്‍ച്ച്േ ്രപാരായ്മകല്ല�േ ികല്‍ത്തുംേ. കൂടാത, ഈ ല്ല�ാനല്‍ങ്ങല്ല� ഇല്ല�ൊല്‍ത്ത ഇടല്‍ങ്ങളില്ല� പുതിയവ ല്ല�ാപില്ലങ്ങവാല്ലട്ടല്ല� ടപടികല്ല� കൈല്‍ക്കാല്ല�ും
5. ആരാഗെ്യ രംഗം:
ReplyDeleteല്ലമ്ല സേല്ല�ല്‍ക്കാല്ല� ആശുപതികല്ല� നല്‍മ്മുട ാല്‍ട്ടില്ര സ്വകാര്യ ആശെുപതികളാെട് കിടപിടില്ലങ്ങല്‍്രന്ന തേരല്‍ത്തില്ല� കാര്യല്‍ക്ഷമമാല്‍ക്കി പവല്ല�ല്‍ത്തില്‍പ്പില്ലങ്ങവാല്‍ന്‍ എ്രല്ല�ാ ശമല്‍ങ്ങളും നടല്‍ത്തും
്ര
ല്ലമ്ല ആല്‍യ്യുല്ല�വദം, ഹാമിയാല്‍പ്പതി, ോച|റാേല്‍പ്പതിേ എല്‍ന്നീ വിഭാഗല്‍േങ്ങല്ല�ല്ലങ്ങം തുല്യ പാധാന്യം ല്ല�ല്ലങ്കം.
്ര
ല്ലമ്ല കളമല്ല�രി മഡില്‍ക്കല്ല�കാളജ് േഎല്ല�ാവെിധ ആധുനേീകേ സൗകര്യല്‍ങ്ങളാളും കൂടി സാധാരണല്‍േക്കാല്ലഞ്ഞല്ലങ്ങം പാവല്‍പ്പല്‍ട്ടവല്ല�ല്ലങ്ങം ഗുണം ചല്‍െയ്യുല്‍ന്ന രീതിയില്ല� വിെകസില്‍പ്പില്ലങ്ങം
ല്ലമ്ല വയാജ ല്‍ങ്ങല്ല�, വിധവകല്ല�,േ അശരണരായ ല്ലങ്കല്‍ട്ടികളും അല്‍മ്മമാല്ലഞ്ഞം നല്‍മ്മുട സജീവ പരിഗണ യിലുല്‍െ�ാല്ലങ്കം. അവല്ല�ല്ലങ്ങവല്‍�ി ഇല്‍ന്ന് പവല്ല�ല്‍ത്തില്ലേങ്ങല്‍ന്ന കല്‍ന്ദല്‍ങ്ങല്ല്ര� പരിശാധില്‍ച്ച്േ ്രപാരായ്മകല്ല�േ നികല്‍ത്തുംേ. കൂടാത, ഈ ല്ല�ാ ല്‍ങ്ങല്ല� ഇല്ല�ൊല്‍ത്ത ഇടല്‍ങ്ങളില്ല� പുതിയവ ല്ല�ാപില്ലങ്ങവാല്ലട്ടല്ല� നടപടികല്ല� കൈല്‍ക്കാല്ല�ും.
ഹാല്‍ട്ടലുെകല്ല� രാതികാലല്‍േത്ത് പവല്ല�ല്‍ത്തില്ലങ്ങ്രല്‍ന്ന തല്‍ട്ടുകട്രകല്ല� എല്‍ന്നിവ വൃല്‍ത്തിയുല്ല� സാഹചര്യല്‍ത്തിലാണ് പവല്ല�ല്‍ത്തില്ലങ്ങല്‍ന്നത് എല്‍ന്ന്്ര ഉറല്‍പ്പു വല്ലഞ്ഞല്‍ത്തും
6. പാരില്ല�ിക വിഷയല്‍ങ്ങല്ല�:
ല്ലമ്ല ിയമ വില്ലഞ്ഞല്‍ദ്ധമായി ല്ലങ്കല്ലണ്‍കല്ല� ഇടില്‍ച്ചു നിരല്‍ത്തുകയും പാടശഖരല്‍ങ്ങല്ല� ികല്‍ത്തുകയുംേ ചല്‍യ്യുല്‍ന്ന വല്ല�ല്‍ക്കതിര ശല്ലെ�മായി നടപടെികല്ല�െ സ്വീകരില്ലങ്ങം
ല്ലമ്ല ദികളിലല്ലങ്ങം മല്ലഗ്ഗ് ജലാശയല്‍ങ്ങളേിലല്ലങ്ങം മാലിന്യല്‍ങ്ങല്ല� ഒഴേുല്ലങ്ങല്‍ന്നവല്ല�ല്‍ക്കതിര ശല്ല�മായ ടപടിെകളു െല്‍�ാവും
ല്ലമ്ല കല്‍�ല്ല�ല്‍ക്കാടുകല്ല� പരമാവധി സംരംല്‍ക്ഷില്ലങ്ങവാല്‍ന്‍ ശമില്ലങ്ങം.
ല്ലമ്ല കപട ്രപരില്ല�ിതി വാദം ഉയല്ല�ല്‍ത്തി വിയകസന പവല്ല�ല്‍ത്ത ല്‍ങ്ങല്ല�ല്‍ക്ക് തടല്ല്ര�ം നില്ല� ല്ലങ്ങല്‍ന്ന പവണത ഒഴിവാല്ലങ്ങം
ല്ല്രമ്ല ിലവിലുല്ല� മലിനീകരണ ിയമല്‍ങ്ങള അല്ലട്ടസരില്‍ക്കാല്‍ത്തവല്ല�ല്‍ക്കെതിര ശല്ല�മായ നടപടിെകളുല്‍െ�ാല്ലങ്കം
ല്ലമ്ല ഗരല്‍ത്തിലും പരിസര പദശല്‍ങ്ങളിലും പരമാവധി്ര േതണല്ല� വൃല്‍ക്ഷല്‍ങ്ങല്ല� വല്‍ച്ചുപിടില്‍പ്പില്ലങ്ങം
െ7. താഴില്ല� മഖല:
സല്ല�െല്‍ക്കാല്ല� ശേല്‍മ്പളം നല്ല�ല്ലങ്കല്‍ന്ന ല്ല�ാപല്‍ങ്ങല്‍ങ്ങളില ിയമനല്‍ങ്ങല്ല� പി.എസ്െ.സി വഴിയാല്ലങ്ങവാല്‍ന്‍ സല്‍മ്മല്ല�ല്‍ദ്ദം ചലുല്‍ത്തും
ല്ലമ്ല സല്ല�ല്‍െക്കാരില്ലക്ല ഗാമീണ താഴിലുറല്‍പ്പെു പ്രല്‍ദ്ധതി കൊര്യല്‍ക്ഷമമായി ടല്‍പ്പിലാല്ലങ്ങല്‍ന്നതില്ലട്ടല്ല� ശമല്‍ങ്ങല്ല� ഉല്‍�ാവുല്‍ന്നതിന്രാടാല്‍പ്പം സ്തീകല്ല� കിേയാെല്ല�കമായി ്ര ില്ല�മാ്രണ പവല്ല�ല്‍ത്തല്‍ങ്ങളില്ല� ഏല്ല�ല്‍പ്പ്രടുവാല്ലട്ടം അതു വഴി െഅതത് പദശല്‍ത്തില്ലക്ല അടില്ല�ാന വ്രിേകസ ം െസാധ്യമാല്ലങ്ങകയും ചല്‍യ്യും.
ല്ലമ്ല ആട്, െകാഴി, പശു വളല്ല�ല്‍ത്തല്ല�േ പരമാവധി പാല്ല�ാഹില്‍പ്പേ്രില്ലങ്ങം
അന്യസംല്ല�ാ താഴിലാളികെളുട സുരല്‍ക്ഷ ഉെറല്‍പ്പുവല്ലഞ്ഞല്‍ത്തും. താഴില്ല� മഖെലയില്ല� അേവല്ല�ല്‍ക്കതിര നടല്ലെങ്ങല്‍ന്ന െചൂഷണല്‍ങ്ങല്ല�ല്‍ക്ക ഗൗരവമായി് പരിഹരം തടും
കേരളല്‍ത്തില േഴ്സ്മല്ലെ�ല്ലേങ്ങ ന്യായമായ വത ം ഉറല്‍പ്പേുവല്ലഞ്ഞല്‍ത്തുവാനായി ബലരാമല്‍ന്‍ കല്‍മ്മീഷല്‍ന്‍ റില്‍പ്പാല്ല�ല്‍ട്ട് േ ടല്‍പ്പിലാല്ലങ്ങവാല്‍ന്‍ സംല്ല�ാന സല്ല�ല്‍ക്കാരില്ല� സല്‍മ്മല്ല�ല്‍ദ്ദം ചലുല്‍ത്തും
െ
8. ഭല്‍ക്ഷ്യ അവശ്യ സാധ പാതുവിതരണെ രംഗം:
ReplyDeleteപാതുവിതരണെ സല്‍മ്പദായം മല്‍്രച്ചല്‍പ്പടുല്‍ത്തെുവാെനായി റഷല്‍ന്‍ ഡീലല്ലേ�മാല്ലഞ്ഞട കല്‍മ്മീഷല്‍ന്‍െ അടല്‍ക്കമുല്ല� കാര്യല്‍ങ്ങല്ല� പരിശാദില്‍ച്ച് പെശല്‍ങ്ങല്ല� പര്രിഹരില്ലങ്ങം. ഈ രംഗല്‍ത്ത അഴിമതിെ ിശഷം ഇല്ല�ാതോല്‍ക്കി, ജനല്‍ങ്ങല്ല�ല്‍ക്ക് ല്ല� അരിയും ഗാതല്‍മ്പും ലേഭ്യമാല്ലങ്ങവാല്ലട്ടല്ല� നടപടികല്ല� കൈല്‍ക്കാല്ല�ൂം. െറഷല്‍ന്‍ ഷാല്‍പ്പേുകളില്ലേ� രസീത് ില്ല�ബല്ല�മാല്ലങ്ങം
പാതുവിതരണെരംഗം കാര്യല്‍ക്ഷമമാല്ലങ്ങവാല്‍ന്‍ കല്‍മ്പ}ല്‍ട്ടറൈസഷല്‍ന്‍ നടല്‍പ്പേില്ല� വല്ലഞ്ഞല്‍ത്തും. ഇല്‍ക്കാര്യല്‍ത്തില്ല� റഷല്‍ന്‍ഡീലല്ല�േമാല്ല�ല്ലങ്ങല്ല� പരതികല്ല� അല്ലട്ടഭാവപൂല്ല�ല്ല�ം പരിഗണില്ലങ്ങം.
ല്ലമ്ല വിലല്‍ക്കയല്ലഗ്ഗം ിയല്‍ന്തില്ലങ്ങവാല്‍ന്‍്ര പാതുവിതല്ല�െണ ശൃംഗല ഫലപദമായി ഉപ്രയാഗില്ലങ്ങം.
േ
റഷല്‍ന്‍ കടയിേല്ല� ലഭ്യമായ വിഭവല്‍ങ്ങളുട വിവരല്‍ങ്ങല്ലെ� എസ്.എം.എസ്. വഴി ഉപഭാല്ല�ാല്‍ക്കള േഅറിയുല്ലങ്ങെവാല്‍ന്‍ സംവിധാനമാല്ലഞ്ഞല്ലങ്ങം
െ
.
ലീഗല്ല� മടേൊളജി വല്ല്രങ്കല്‍പ്പില്ലക്ല പവല്ല�ല്‍െത്ത ം്ര കാര്യല്‍ക്ഷമമാല്ലങ്ങം
ല്ലമ്ല അടുല്‍ക്കള ല്‍ത്താല്‍ട്ടം പോല്ല�േ്രാഹില്‍പ്പില്ലങ്ങല്‍ന്നതില്ലട്ടല്ല� പരിപാടികല്ല� ആവിഷ്ല്‍ക്കരില്ലങ്ങം.
സ്തീ സ്രുരല്‍ക്ഷയും സ്തീ സ്രംബല്ല�മായ പശ്ന്രല്‍ങ്ങളും:
സ്തീകല്ല്ര�ല്‍ക്ക് ീതി ലഭില്ലങ്ങവാല്‍ന്‍ താമസം വരല്ലഞ്ഞത് എല്‍ന്ന കാഴ്ച്ല്‍പ്പാടാടുേകൂടി വനിതാ ഫാല്ല�് ടാല്‍ക്ക്ര് കാട്േതികളുട സാെധ്യത ആരായും.
ല്ലമ്ല രാതികാ്രലല്‍ങ്ങളില്ല� ബസ് ല്ല�ാല്‍ന്‍ഡുകളിലും റയില്ലെ� വല്ല�ഷേല്ലേട്ടകളിലും വല്‍ന്നിറല്‍ങ്ങുല്‍ന്ന സ്തീകല്ല്ര�ല്‍ക്ക് സുരല്‍ക്ഷിതമായി ലല്‍ക്ഷ്യല്ല�ാ ല്‍ങ്ങളില്ല� എല്‍ത്തുവാല്ലട്ടല്ല� കമീക്രരണല്‍ങ്ങല്ല� ഒല്ലഞ്ഞല്ലങ്ങം,
ല്ലമ്ല സ്തീ ശ്രാല്ല�ീകരണ പല്‍ദ്ധതികളില്ല� അതീവ ശല്‍ദ്ധ ്രപുലല്ല�ല്‍ത്തും.
9. തീരപദശവ്രുേം മല്ല�്യബല്ല�നവും:
ReplyDeleteതീരദശപരേിപാല നിയമം ഗൗരവമായി പരിശാധിേല്‍ച്ച് പാവല്‍പ്പല്‍ട്ടെ മല്ല�്യല്‍ത്താഴെിലാളികല്ല�ല്ലങ്ങം തീരദശവാേസികല്ല�ല്ലങ്ങം ദാഷകേരമായ വല്ലങ്കല്‍പ്പുകല്ല� എടുല്‍ത്തുമാല്ലഗ്ഗും. അതസമയേം ഈ മഖലയേില്ല� അതികമില്‍്രച്ച് കടല്‍ന്ന് ിയമലംഘനം ടല്‍ത്തുല്‍ന്നവല്ല�ല്‍ക്കതിെര ശല്ലെ�മായ നടപടികല്ല� സ്വീകരില്ലങ്ങം.
തീരപദശല്‍്രങ്ങേളില കടെലാകമണദ്രുരല്‍ന്തല്‍ത്തി ് പരിഹാരമായി എ.എല്‍െന്‍.എസ് ദാേ്രണാചാര്യ മാേഡല്ല� കടല്ല� ഭില്‍ത്തിയും പുലിമുല്‍ട്ടുകളും നില്ല�ല്‍മ്മില്ലങ്ങം.
തീരപദ്രശേല്‍ത്ത് കടലാകമ്രണം തടയുല്‍ന്നതി ായി കരില്‍ങ്കല്ല� ഭില്‍ത്തി നില്ല�ല്‍മ്മില്ലങ്ങല്‍ന്നതിലുല്ല� അഴിമതി അവസാ ില്‍പ്പില്‍ക്കണം.
ചല്ലെ�ാനം കല്‍�േല്‍ക്കാട് മി ി ഷില്‍പ്പില്‍ങ്ങ് ഹാല്ല�ബല്ല� സമയബല്ല�ിതമായി നില്ല�ല്‍മ്മാണം പൂല്ല�ല്‍ത്തിയാല്ലങ്ങം.
ഈ മഖേലയില്ല� ടൂറിസം പല്‍ദ്ധതികല്ല� ടല്‍പ്പിലാല്ലങ്ങല്‍മ്പോല്ല� തല്‍ദ്ദേശവാസികളുട െഅഭിപാ്രയല്‍ങ്ങല്ല�ല്‍ക്ക് മുല്‍ന്‍തൂല്‍ക്കം നല്ല�കൂം. അവല്ലഞ്ഞട െൈദ ംദിന ജീവിതല്‍ത്തെ ബാധില്ലങ്ങല്‍ന്ന കാര്യല്‍ങ്ങല്ല� ഒഴിവാല്ലങ്ങം
പധ്രാ ല്‍പ്പെല്‍ട്ട ബീല്‍ച്ചുകളൂം പരിസരപദ്രശേല്‍ങ്ങളും അതില്ലക്ലെ തനതായ പൈതൃകം ിലനില്ല�ല്‍ത്തില്‍ക്കൊല്‍� ് അല്‍ന്താരാല്ലക്ഷ്ര ിലവാരല്‍ത്തില്ല� നവീകരില്ലങ്ങം.
മല്ല�്യബല്ല� മഖേലയില െപരല്‍മ്പതാഗത താെഴിലാളികളുട െപശ്ര്നല്‍ങ്ങല്ല� വളര െഗൗരവമായി എടുല്‍ത്തുകാെല്‍�് ഈ മഖേലയില്ല� അവല്ല� അല്ലട്ടഭവില്ലങ്ങല്‍ന്ന ദുരിതല്‍ങ്ങല്ല� പരിഹരില്ലങ്ങവാല്‍ന്‍ പാ്രയാേഗീകമായ പല്‍ദ്ധതികല്ല� ആവിഷ്ല്‍ക്കരില്ലങ്ങം.
വിദശേ ടേ്രാളറുകല്ല�ല്‍ക്ക് യഥേല്ലക്ഷം ല്‍മ്മുടെ തീരല്‍ക്കടലില്ല� മല്ല�്യബല്ല�നം ടല്‍ത്തുവാല്ലട്ടല്ല� അല്ലട്ടമതി നല്ല�കിയത്മൂലം ഉല്‍�ായില്‍ട്ടുല്ല� പ്രശ് ല്‍ങ്ങല്ല� ഗൗരവമായി പരിഗണില്ലങ്ങം. ഇല്‍ക്കര്യല്‍ത്തില്ല� ശല്ല�മായ നടപടികല്ല� സ്വീകരില്ലങ്ങം
10. വിദ്യാഭ്യാസ മേഖല:
ReplyDeleteസല്ല�ല്‍ക്കാല്ല� സ്ല്‍ക്കൂളുകളില്ല� അടില്ല�ാ സൗകര്യല്‍ങ്ങല്ല� ഏല്ല�ല്‍െപ്പടുല്‍ത്തുവാല്ലട്ടല്ല� നടപടികല്ല� സ്വീകരില്ലങ്ങം
5 ലല്‍ക്ഷം രൂപ വരെയുല്ല� വിദ്യാഭ്യാസ വായ്പകളുടെ പലിശ ല്ലങ്കടിശിക എഴുതിതല്ല�ും.
പൊതു വിദ്യഭ്യാസല്‍െത്ത പോല്ല�ാഹില്‍പ്പില്ലങ്ങല്‍ന്നതല്ലട്ടല്ല� ടപടികല്ല� കൈല്‍െക്കാല്ല�ും
11. മല്ലഗ്ഗ് പൊതു വിഷയല്‍ങ്ങല്ല�:
ReplyDeleteമയല്‍ക്ക്മല്ലഞ്ഞല്‍ന്ന്, സ്ല്‍ക്കൂളുകല്ല�ല്‍ക്ക് മുല്‍ന്നിലുല്ല� മയല്‍ക്ക്മിഠായി കല്‍ച്ചവടം എല്‍ന്നിവ നിരീല്‍ക്ഷില്ലങ്ങവാല്‍ന്‍ ആം ആദ്മി വാളല്‍�ിയല്ല�മാല്ലഞ്ഞടെ സ്ക്വാഡുകല്ല� പ്രവല്ല�ല്‍ത്തില്ലങ്ങം.
റസിഡല്ലക്ല്സ് അസോല്ല�ിയേഷല്ലട്ടകളുടെ പ്രവല്ല�ല്‍ത്ത ം വിലയില്ലഞ്ഞല്‍ത്തി അവല്ല�ല്‍ക്ക് സാല്‍മ്പല്‍ത്തിക സഹായം നല്ല�ല്ലങ്കവാല്ലട്ടല്ല� സാധ്യതകല്ല� ആരായും
കൊല്‍ച്ചിയില്ല� മികല്‍ച്ചരീതിയിലുല്ല� ഒല്ലഞ്ഞ അറവുശാല തല്‍യ്യാറാല്ലങ്ങം. ഇല്‍ക്കാര്യല്‍ത്തില്ല� കോല്ല�ല്‍പ്പറേഷല്‍ന്‍ േരിടുല്‍ന്ന പ്രതിസല്ല�ി പരിഹരില്ലങ്ങവാല്‍ന്‍ അടിയല്‍ന്തിരമായി ഇടപെടും
പൊതു മാല്ല�ല്‍ക്കല്ലഗ്ഗുകല്ല� നവീകരില്‍ച്ച് അടില്ല�ാ സൗകര്യല്‍ങ്ങല്ല� ഒല്ലഞ്ഞല്ലങ്ങം.
നിലവിലുല്ല� തുറല്ല�ായ കളില്ല�ലല്‍ങ്ങല്ല� പരമാവധി പൊതുജ ല്‍ങ്ങല്ല�ല്‍ക്ക് ഉപയോഗില്ലങ്ങവാല്‍ന്‍ കഴിയുല്‍ന്ന രീതിയില്ല� സംരല്‍ക്ഷില്ലങ്ങം.
പൊതു മാല്ല�ല്‍ക്കല്ലഗ്ഗുകല്ല� നവീകരില്‍ച്ച് അടില്ല�ാ സൗകര്യല്‍ങ്ങല്ല� ഒല്ലഞ്ഞല്ലങ്ങം.
പല്ല�ിമകൊല്‍ച്ചി വികസന അതോറില്ലഗ്ഗിയുടെ സാധ്യതകല്ല� ആരായും
ഇല്ലണ്‍ല്ല� കാ കളുടേയും തോടുകളുടേയും നില്ല�ല്‍മ്മാണരീതി ശരിയല്ല�ാല്‍ത്തതാണ് വെല്ല�ല്‍െക്കല്‍ട്ടി ് പ്രധാന കാരണം. ഇല്‍ക്കാര്യല്‍ത്തില്ല� ശാസ്ത്രീയമായി പഠില്‍ച്ച് പു ല്ല�നില്ല�ല്‍മ്മില്ലങ്ങം
കൊല്‍ച്ചിയുടെ പൗരാണീകതയെ ിലനില്ല�ല്‍ത്തുവാല്‍ന്‍ കൂല്‍ട്ടായ പരിശ്രമല്‍ങ്ങളിലൂടെ ചരിത്രപ്രാധാ ്യമുല്ല� ല്ല�ലല്‍ങ്ങളും വസ്തുല്‍ക്കളും സംരല്‍ക്ഷില്ലങ്ങം
തോല്‍പ്പുംപടി ബി.ഒ.ടി. പാലല്‍ത്തില്ലെക്ല കരാറുമായി ബല്ല�ല്‍െപ്പല്‍ട്ടും, പല്ല�ിമകൊല്‍ച്ചിയില്ല� ഇതിനകം വിവിധ ല്ലങ്കടിവെല്ല� പല്‍ദ്ധതികളിലൂടെ പാഴാല്‍ക്കില്‍ക്കളല്‍ഞ്ഞ കോടികളെല്ലങ്ങറില്‍ച്ചും വിജിലല്‍ന്‍സ് അ േ്വഷണം നടല്‍ത്തുവാല്‍ന്‍ ടപടികല്ല� സ്വീകരില്ലങ്ങം
കൊല്‍ച്ചിയിലും പരിസര പ്രദേശല്‍ങ്ങളിലും ഹെറില്ലേഗ്ഗജ് നിയമല്‍ത്തില്ലെക്ല പേരില്ല� ില്ല�ല്‍മ്മാണപ്രവല്ല�ല്‍ത്തനല്‍ങ്ങല്ല�ല്‍ക്ക് അല്ലട്ടമതി ല്ല�ല്ലങ്കവാല്ലട്ടല്ല� കാലതാമസം ഒഴിവാല്ലങ്ങം.
ReplyDeleteപൊതുമേഘല ല്ല�ാപനല്‍ങ്ങളായ എഫ്.എ.സി.ടി, എല്‍ച്ച് എം ടി, കല്‍പ്പല്ല�ശാല, കൊല്‍ച്ചി തുറമുഖം എല്‍ന്നിവ കേല്‍്രന്ദ സല്ല�ല്‍ക്കാരില്ലെക്ല തെല്ലഗ്ഗായ യല്‍ങ്ങളുടെ ഫലമായി പ്രതിസല്ല�ിയെ നേരിടുകയാണ്. ഇതി ് സാധ്യമായ പരിഹരം തേടുവാല്‍ന്‍ ആല്ല�ാല്ല�ല്‍ത്ഥമായ ശ്രമല്‍ങ്ങല്ല� നടല്‍ത്തും
കേരളല്‍ത്തില്ലെക്ല ാല്ല�ല്‍ക്കവലകളില്ല�നില്‍ന്ന് വല്‍ന്‍കിട മാളുകല്ല� ഒഴിവാല്ലങ്ങവാല്‍ന്‍, പലവ്യഞ്ജ പല്‍ച്ചല്‍ക്കറി ഹോല്ല�സെയില്ല� റീടെയില്ല� കടകല്ല�ല്‍ക്ക് അതാത് ജില്ല�ല്‍ക്കാല്ല�ല്‍ക്ക് മാത്രം പുതിയ ലൈസല്‍ന്‍സ്.
കൊല്‍ച്ചിയിലെ ഓല്‍േട്ടാല്‍ക്കാല്ലഞ്ഞടെ പ്രശ്നല്‍ങ്ങല്ല� ശരിയായ രീതിയില്ല� പഠില്‍ച്ച് പരിഹാരല്‍ങ്ങല്ല� തേടണം
ല്ലമ്ല പൊതുകളില്ല�ലല്‍ങ്ങളും പൊതു കിണറുകളും സംരല്‍ക്ഷില്ലങ്ങവാല്‍ന്‍ ടപടികളെടുല്‍ക്കം
ല്ലമ്ല പൊതുല്ല�ാപനല്‍ങ്ങല്ല� വില്ലഗ്ഗുതുലല്ലങ്ങല്‍ന്ന സല്ല�ല്‍ക്കാല്ല� യല്‍ത്തിന് മാല്ലഗ്ഗം വരണം
ല്ലമ്ല കൃഷില്‍ക്ക് പ്രാധാ ്യം നല്ല�ല്ലങ്കകയും കല്ല�ഷകരെ പരമാവധി സഹായില്ലങ്ങല്‍ന്നതില്ലട്ടല്ല� ടപടികല്ല� കൈല്‍െക്കാല്ല�ൂം
ല്ലമ്ല ഓരോ തല്‍േദ്ദശ സ്വയം ഭരണ ല്ല�ാപനല്‍ത്തില്ലെക്ല കീഴിലും 100 വൃല്‍ദ്ധജ ല്‍ങ്ങല്ല�ല്‍ക്ക് കഴിയാവുല്‍ന്ന രീതിയില്ല� ശരണാലയല്‍ങ്ങല്ല� നില്ല�ല്‍മ്മില്ലങ്ങവാല്ലട്ടല്ല� ടപടികല്ല� കൈല്‍െക്കാല്ല�ൂം. അവിടെല്‍ത്തല്‍െന്ന മെഡില്‍ക്കല്ല� സൗകര്യം ഏല്ല�ല്‍െപ്പടുല്‍ത്തും
ല്ലമ്ല എറണാല്ലങ്കളം മാല്ല�ല്‍ക്കല്ലഗ്ഗ് ഇല്‍േപ്പാല്ല� ല്ല�ിതിചെല്‍യ്യുല്‍ന്നത് സില്ലഗ്ഗിയുടെ ഹൃദയഭഗല്‍ത്താണല്ലേ�ാ.. ഇത് മരട് ഭാഗല്‍േത്തല്‍ക്ക് മാല്ലഗ്ഗി ല്ല�ാപില്‍ക്കല്‍ന്നതില്ലട്ടല്ല� സാധ്യതകല്ല� ആരായും.
ല്ലമ്ലനല്ലക്ഷല്‍ത്തില്ല� പ്രവല്ല�ല്‍ത്തില്ലങ്ങല്‍ന്ന പൊതുമേഖലാല്ല�ാപ ല്‍ങ്ങളില്ല� ശാസ്ത്രീയമായ പഠനം ടല്‍ത്തി, പോരായ്മകല്ല� കല്‍െ�ല്‍ത്തി പരിഹല്ല�ല്ലങ്ങവാല്‍ന്‍ ആല്ല�ാല്ല�ല്‍ത്ഥമായ ശ്രമല്‍ങ്ങല്ല� ഉല്‍�ാല്ലങ്കം
ല്ലമ്ല ഭരണരംഗല്‍ത്ത് പരമാവധി സുതാര്യത ഉറല്‍പ്പാല്ലങ്ങം
ല്ലമ്ല സേവനാവകാശ ിയമം കല്ല�ശനമായി ടല്‍പ്പിലാല്ലങ്ങം
ഓരോ പ്രദേശല്‍ത്തും പ്രാദേശിക ജനസഭകല്ല� വിളില്‍ച്ചുകൂല്‍ട്ടി ജ ല്‍ങ്ങളുടെ അഭിപ്രായല്‍ങ്ങല്ല�ല്‍ക്ക് മുല്‍ന്‍തൂല്‍ക്കം നല്ല�ല്ലങ്കകയും റസിഡല്ലക്ല്സ് അസോല്ല�ിയേഷല്‍ന്‍ പോലുല്ല� സംഘട കല്ല� ഇല്‍ക്കാര്യല്‍ത്തില്ല� നടല്‍ത്തിയില്‍ട്ടുല്ല� പഠ ല്‍ങ്ങല്ല� വിലയില്ലഞ്ഞല്‍ത്തി വികസനപ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല�ല്‍ക്ക് രൂപം കൊടുല്ലങ്ങം.
സല്ല�ല്‍ക്കാല്ല�, പൊതുല്ല�ാപനല്‍ങ്ങല്ല� എല്‍ന്നിവിടല്‍ങ്ങളിലെ അഴിമതി ിരീല്‍ക്ഷില്ലങ്ങവാല്‍ന്‍ ആം ആദ്മി വാളല്‍�ിയല്ലമാല്ലഞ്ഞടെ ഒല്ലഞ്ഞ സ്ക്വാഡും അതോടൊല്‍പ്പം പൊതുജനല്‍ങ്ങല്ല�ല്‍ക്ക് ഏതുസമയവും ബല്ല�ല്‍െപ്പടാല്ലട്ടം സഹായം ആവശ്യല്‍െപ്പല്‍ട്ടുവാല്ലട്ടം കഴിയുല്‍ന്ന ഒല്ലഞ്ഞ ഹെല്ല�ല്‍പ്പ്ലൈല്ലട്ടം ിലവില്ല വല്ലഞ്ഞം.
ഗോശ്രീ പാലങ്ങൾക്ക് വേണ്ടി വീടും സ്ഥലവും വിട്ടു നല്കിയവരുടെ പുനരധിവാസം.
ReplyDeleteകണ്ടൈനെർ റോഡു നിർമാണം മൂലം മാറ്റപെട്ട ഊന്നിവലകളുടെ നഷ്ടപരിഹാരം.
അനുമതി ലഭിച്ച സർവീസ് റോഡ് നിർമാണം.
നിലവിലെ പഞ്ചായത്ത് റോഡ് വികസനത്തിനു വേണ്ടി സ്ഥലം വിട്ടു കൊടുക്കുന്നവര്ക്കുള്ള മതിയായ നഷ്ടപരിഹാരം.
CRZ നിയമത്തിൽ പെട്ടു ഉഴലുന്ന നൂറോളം വീടുകളുടെ നമ്പർ വിതരണം .
വെള്ള പോക്കത്തിനെതിരെ ഉള്ള റിംഗ് ബണ്ട് റോഡ് നിർമാണം
പൊതു കളിസ്ഥലവും പാർക്കുo