ബി എസ്സ് എൻ എൽ മൊബൈലിനു കേരളത്തിൽ മിക്കയിടത്തും ഇപ്പോൾ ഇൻഡോർ കവറേജ് ലഭ്യമല്ല. വീട്ടിനകത്തിരിക്കുമ്പോൾ കോൽ വന്നാൽ പുറത്തിറങ്ങി നിന്നാലേ സംസാരിക്കാൻ പറ്റൂ. ഇതു മുതലെടുത്തു ഐഡിയ പോലുള്ള സ്വകാര്യ കമ്പനികൾ ഉപഭോക്താക്കളെ വിളിച്ചു നെറ്റ്‌വർക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്. പൊതുജനം പൊതുവേ കഴുതയാണെങ്കിലും കുരേപ്പേർക്കൊക്കെ കാര്യങ്ങൾമനസ്സിലായി തുടങ്ങിയിട്ടുണ്ട്.
സർക്കാർ ബി എസ്സ് എൻ എൽ മാനേജ്‌മന്റ് നു നല്കിയിരിക്കുന്ന നിർദ്ദേശം എത്രയും പെട്ടെന്ന് കമ്പനി നഷ്ടത്തിലാക്കി കൊടുക്കണം എന്നാണ്. നഷ്ടത്തിലായിക്കഴിയുമ്പോൾ കമ്പനിയുടെ ഓഹരികൾ വിലക്കാൻ സർക്കാർ തീരുമാനമെടുക്കും. അന്നേരം മൂല്യനിർണ്ണയം (valuation) നടത്തുമ്പോൾ നഷ്ടത്തിലായതിനാൽ മൂല്യം കുറയും അപ്പോൾ തുച്ഛമായ വിലക്കു ടാറ്റക്കോ റിലയൻസിനോ വിൽക്കാം. ആരുമായിട്ടാണു കരാര് പറഞ്ഞു വച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല.
ദീര്‍ഘ കാലത്തേക്കു സ്ഥിരമായി വലിയ വരുമാനാം തരുന്ന വ്യവസായങ്ങളിലൊന്നാണ് ടെലികോം മേഖല. അത് കൊണ്ടു തന്നെയാണ് ഭാരതത്തിലെ വന്‍കിട വ്യവസായികളൊക്കെ ടെലികോം മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ ഈ വ്യവസായത്തിന്റെ ചെലവില്‍ ഭൂരിഭാഗവും നെറ്റ്‌വര്‍ക്ക് നിര്‍മ്മിക്കാനുള്ള ചെലവാണ്. അതു കൊണ്ടാണ് വന്‍ കമ്പനികള്‍ക്കൊക്കെ നിലവില്‍ വലിയ ഒരു നെറ്റ്‌വര്‍ക്ക് സ്വന്തമായുള്ള ബി.എസ്സ്.എന്‍.എല്‍ സ്വന്തമാക്കാന്‍ താത്പര്യമുള്ളത്.
ഇതിലും വലിയ തമാശയാണു ബി എസ്സ് എൻ എൽ ലാൻഡ് ലൈൻ എടുക്കാൻ ബി എസ്സ് എൻ എൽ ഓഫീസിലോ എക്സ്ചേഞ്ച്ലോ ചെന്നാലുള്ള അവസ്ഥ. കണക്ഷൻ എടുക്കാനാണു വന്നത് എന്നു പറഞ്ഞാൽ എന്തോ ദ്രോഹിക്കാൻ ചെന്നത് പോലെയുള്ള താത്പര്യക്കേടാണ് അവർക്ക്. കേബിൾ കാണുകയില്ല അതില്ല ഇതില്ല എന്ന് പരഞ്ഞു ഒഴിവാക്കാൻ ശ്രമം. പിന്നെ എന്തിനാണ് ഈ ഓഫീസ് തുറന്നു വച്ചിരിക്കുന്നത് എന്ന് ചോദിക്കാൻ തോന്നുമെങ്കിലും ഉത്തരം നമുക്കു തന്നെ അറിയാവുന്നതു കൊണ്ടു ചോദിച്ചിട്ടില്ല.

No comments:
Post a Comment