ഭാരതത്തിലെ വാര്ഷിക സ്വർണ്ണ ഉപയോഗം 750 ടണ്ണാണു. അതിൽ ഏതാണ്ട് 200 ടണ്ണും ഉപയോഗിക്കുന്നതു സ്വർണ്ണം തിന്നു ജീവിക്കുന്ന മലയാളികളാണ്. ഇതിൽ ഭൂരിപക്ഷവും ആഭരണങ്ങളാക്കി ജ്വെല്ലറികൽ വഴി വിൽക്കുകയാണു ചെയ്യുന്നത്. അതായത് മലയാളി ഓരോ വർഷവും വാങ്ങുന്നത് 200 ടണ്‍ സ്വർണ്ണത്തിന്റെ ആഭരണങ്ങൾ. ഇതാണു ഇവിടുത്തെ സ്വർണ്ണാഭരണ ബിസിനസ്സിന്റെ വലിപ്പം.
കേരളത്തിലെ വന്കിട സ്വർണ്ണക്കടക്കാരുടെ പ്രതിവര്ഷ വാങ്ങലിൽമുപ്പതു മുതൽ ചിലപ്പോഴൊക്കെ അറുപതു ശതമാനം വരെ കള്ളക്കടത്തു സ്വര്ന്നമാണ്. പിന്നെയൊരു മുപ്പതു-നാൽപ്പതു ശതമാനം കടലാസുള്ള (legitimate) സ്വര്ന്നവും, ഇരുപതു മുപ്പതു ശതമാനത്തോളം ആഭരണം ഉരുക്കിയ (recycled) സ്വർണ്ണവും. ഇത്തരത്തിൽ കള്ളക്കടത്തു സ്വർണ്ണം വാങ്ങുന്നവരിൽ പരമ്പരാഗത സ്വർണ്ണക്കച്ചവടക്കാരായ പരദേശി ബ്രാഹ്മണന്മാരും (ഭീമ, കല്യാണ്‍), ഇടക്കാലത്തു വന്ന ക്രിസ്ത്യാനികളും (Alukkas, Alappatt), കൊപ്രാ കച്ചവടത്തിൽ നിന്നും ഈ മേഖലയിലെത്തിയ മലബാറും ഒക്കെപ്പെടും.
ഇൻപ്പോൽ മലബാർ ഗോൾഡ് ഒരു കേസിൽ കുടുങ്ങി. സ്വർണ്ണ കള്ളക്കടത്തുകാരനായ ഫായിസിൽ നിന്നും സ്വർണ്ണം വാങ്ങിയതിന് നവമ്പർ അവസാന വാരം മലബാർ ഗോൾഡിലെ ഡയറക്ടർ അഷ്റഫിനെ എഴാം പ്രതിയാക്കി ഡി ആർ ഐ (Directorate of Revenue Intelligence) കേസ് രജിസ്റ്റർ ചെയ്തു. അവർ പക്ഷെ പണം ഒഴുക്കിയും കൊള്ളാവുന്ന വക്കീലിനെ വച്ചും തടി രക്ഷിക്കും.
നവംബർ മുപ്പതിന്, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു ജോയ് ആലൂക്കാസിനു വേണ്ടി ഡൽഹിയിൽ നിന്നും സ്വർണ്ണവുമായി വരികയായിരുന്ന ജോയ് ആലൂക്കാസിലെ ഒരു ജീവനക്കാരനെ നികുതിയടക്കാത്ത ഒൻപതര കിലോ സ്വർണ്ണവുമായി (അതിൽ എട്ടു കിലോ ബാറും ബാക്കി ആഭരണവും) വാണിജ്യ നികുതി വകുപ്പു പിടികൂടി. പതിനഞ്ചു ലക്ഷം രൂപയുടെ നികുതിയാണ് വെട്ടിച്ചത്. അവരും നികുതിയടച്ചു പ്രശ്നം തീർക്കും.

No comments:
Post a Comment