സര്ക്കാരിന്റെ പണം മുടക്കി പണിത രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഇപ്പോൾ ഉപയോഗിക്കുന്നത് പൊതുജനമോ കായിക താരങ്ങളോ അല്ല മറിച്ചു ലക്ഷങ്ങൾ ചെലവാക്കി അംഗത്വം എടുക്കാൻ സാധിക്കുന്ന സമ്പന്നർ മാത്രമാണ്. അവർക്കു വണ്ണം കുറക്കുവാനും കായികോല്ലാസത്തിനുമും പിന്നെ അവരുടെ കുട്ടികൾക്ക് അവധിക്കാലത്ത് സമയം ചെലവാക്കാനുമുള്ള സ്ഥലമായി ഈ സംവിധാനം മാറി. ഒരു തരത്തിൽ മറ്റൊരു ട്രിവാൻഡ്രം ക്ലബ്ബ്.
No comments:
Post a Comment