പ്ലസ് ടു വിദ്യാർത്ഥികളേയും എഞ്ചിനിയറിംഗ് വിദ്യാർത്ഥികളേയും യൂണിഫോമിന്റെ തടവിൽ നിന്നു മോചിപ്പിക്കണം. അവർ നിറങ്ങളുടെ ലോകത്തു ജീവിക്കട്ടെ. അവർ അഭിരുചിക്കനുസരിച്ചു വസ്ത്രം ധരിക്കട്ടെ, അവരിൽ അഭിരുചി രൂപപ്പെടട്ടെ, അവർ വ്യക്തിത്വമുള്ളവരാവട്ടെ, ഓരോരുത്തരും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാവട്ടെ.
No comments:
Post a Comment