ശുദ്ധജല സ്ത്രോതസ്സിനെ അതിഭീകരമായി മലിനപ്പെടുത്തുന്ന നീറ്റാ ജലാറ്റിൻ എന്ന കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്തവർക്കെതിരെ യു.എ.പി.എ എന്ന ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചു കേസ്. കോഴിക്കോട്ട് ഡൗൺ ടൗൺ റസ്റ്റോറന്റിനു നേരെ ഇതേ സമരമാർഗ്ഗം പ്രയോഗിച്ചവർക്കെതിരേ പെറ്റിക്കേസ് മാത്രം. ഈ സമീപനങ്ങളിലുള്ള വ്യത്യാസം അഭ്യന്തര മന്ത്രി ഒന്നു വിശദീകരിക്കാമോ?
ജപ്പാനിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണു നീറ്റാ ജലാറ്റിൻ കാതികൂടത്തെത്തിയത് എന്നുകൂടി ശ്രീമാൻ രമേശ് ചെന്നിത്തല ഓർക്കണം.
No comments:
Post a Comment