വായിക്കുമ്പോൾ പൈങ്കിളി സാഹിത്യം തരുന്ന വൈകാരിക സുഖം, വരികൾക്കിടയിൽ
പക്ഷേ വ്യക്തമായ രാഷ്ടീയവും പിന്നെ വ്യവസ്ഥയോടുള്ള പരിഹാസവും. പിന്നെ
ഇതിലെല്ലാമുപരിയായി അതിലളിതമായ നാട്ടു മലയാളത്തിൽ അതിഗഹനമായ ഫിലോസഫിയും.
പക്ഷേ നാട്ടു മലയാളത്തിലാണെങ്കിൽകൂടി ഈ പറഞ്ഞ ഫിലോസഫി പലപ്പോഴും സാധാരണ
വായനക്കർക്കു പിടികൊടുക്കാതെ പോവുകയും ചെയ്യും. ഇതായിരുന്നു ബഷീർ. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ജീനിയസ്സ്.
No comments:
Post a Comment