Factpages
Thursday, June 05, 2014
സിമന്റ് വാങ്ങാൻ സർക്കാർ അനുമതി.
സിമന്റ് കിട്ടാൻ തഹസിൽദാറുടെ അനുമതി വേണ്ട ഒരു കാലമുണ്ടായിരുന്നുവത്രേ. അതും ഒരുസമയത്ത് ഒരുമിച്ച് ഇരുപതു ചാക്ക് കിട്ടില്ലാത്രേ. അക്കരെ എന്ന 1984ലെ സിനിമയിൽ നിന്നു കിട്ടിയതാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment