ദളിത് കുടുംബത്തിൽ ജനിച്ചു. കുടുംബത്തിലെ പട്ടിണി മൂലം തൊഴിലന്വേഷിച്ചു നടന്നു. ഒടുവിൽ എത്തിപ്പെട്ടതു സിനിമയിൽ. പിടിച്ചു നിൽക്കാനായി ശരീരം പ്രദർശിപ്പിക്കുകയും ഇപ്പോൾ ബോൾഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രംഗങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ജീവിതം നീതി കാണിക്കാതിരുന്നതിനാൽ ആത്മഹത്യയിൽ ജീവിതം അതവസാനിപ്പിച്ചു.
എന്നാൽമരിച്ചു കഴിഞ്ഞിട്ടും അവരെ വിടാൻ സിനിമാലോകം തയ്യാറല്ല. ഇപ്പോൾ സിൽക്ക് സ്മിതയെകുറിച്ചു നിറം പിടിപ്പിച്ച കെട്ടുകഥകൾ ഉണ്ടാക്കി പുതിയകാല നടിമാരുടെ ശരീരത്തോടൊപ്പം വീണ്ടും വീണ്ടും വിറ്റു കാശാക്കുകയാണു സിനിമാകാർ. ദരിദ്രയും, ദളിദയും, നിവൃത്തി കേടുകൊണ്ടു സിനിമയിൽ എത്തിപ്പെട്ടവളുമായ സ്മിതയെ അവതരിപ്പിച്ചുകൊണ്ട് ഈ പുതിയ സിനിമകളിൽ മൈലേജ് നേടുന്നതാവട്ടെ പണത്തിനും പ്രശസ്തിക്കും വേണ്ടി സിനിമയിലെത്തിയ സമ്പന്ന-മധ്യവർഗ്ഗ സവർണ്ണ നടിമാരും.
This is a republication. This article was originally published in early 2013.

No comments:
Post a Comment